ഈ ബ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കൂടുതലായും 3 ബ്രാഞ്ചുകളിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്നവയാണ്
1.COMPUTER ENGINEERING
2.ELECTRONIC ENGINEERING
3.COMPUTER HARDWARE MAINTENANCE
എങ്ങനെ ഈ ബ്ലോഗ് ഉപയോഗിക്കാം...
മുകളിൽ കൊടുത്തിരിക്കുന്ന select the ഡിപ്പാർട്മെന്റ് എന്ന സ്ഥലത്തു ക്ലിക്ക് ചെയ്യുക..
തുടർന്ന് വരുന്ന ഓപ്ഷനിൽ നിങ്ങളുടെ ബ്രാഞ്ച് select ചെയ്യുക... ബ്രാഞ്ച് കൂടാതെ 2010 revesion കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്...
കൂടാതെ ലാബ് മാനുവലും പഴയ, Question പേപ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്
എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ Contact എന്ന option ഉപയോഗിച്ച് നിങ്ങൾക്ക് ഞങ്ങളുമായി വാട്സ്ആപ്പ് ൽ കൂടെ contact ചെയ്യാം..
നന്ദി.... പഠിക്കുക പോരാടുക....
സർക്കാർ പോളിടെക്നിക് നെടുങ്കണ്ടം

No comments:
Post a Comment