Online Magazine.... Union 2019-20

2019-20 വർഷത്തെ യൂണിയൻ മാഗസിൻ എഡിറ്റർ അലക്സ്‌ ജേക്കബ് ന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ഓൺലൈൻ മാഗസിൻ അടുത്ത ദിവസം തന്നെ ഔദ്യോതികമായി കോളേജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്... 

ഇന്റർപോളി യൂണിയൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ആർട്സ് ഫെസ്റ്റ്....
ഏപ്രിൽ 15 മുതൽ 19 വരെ രജിസ്റ്റർ ചെയ്യാം...
കൂടുതൽ വിവരങ്ങൾക്ക് ജില്ല അടിസ്ഥാനത്തിൽ തന്നിരിക്കുന്ന നമ്പറിൽ വിളിക്കുക...

ഈ ബ്ലോഗിനെ കുറിച്ച് കൂടുതൽ അറിയാൻ...

ഈ ബ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കൂടുതലായും 3 ബ്രാഞ്ചുകളിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്നവയാണ്

1.COMPUTER ENGINEERING

2.ELECTRONIC ENGINEERING

3.COMPUTER HARDWARE MAINTENANCE

എങ്ങനെ ഈ ബ്ലോഗ് ഉപയോഗിക്കാം...

മുകളിൽ കൊടുത്തിരിക്കുന്ന select the ഡിപ്പാർട്മെന്റ് എന്ന സ്ഥലത്തു ക്ലിക്ക് ചെയ്യുക..
തുടർന്ന് വരുന്ന ഓപ്ഷനിൽ നിങ്ങളുടെ ബ്രാഞ്ച് select ചെയ്യുക... ബ്രാഞ്ച് കൂടാതെ 2010 revesion കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്...
കൂടാതെ ലാബ് മാനുവലും പഴയ, Question പേപ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്

എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ Contact എന്ന option ഉപയോഗിച്ച് നിങ്ങൾക്ക് ഞങ്ങളുമായി വാട്സ്ആപ്പ് ൽ കൂടെ contact ചെയ്യാം..



നന്ദി.... പഠിക്കുക പോരാടുക....
സർക്കാർ പോളിടെക്‌നിക്‌ നെടുങ്കണ്ടം 

SYLLABUS 2015

കൊറോണയെ തടയാം

കൊറോണക്ക് എതിരെ നമുക്കും പൊരുതാം ..


  • കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
  • നമുക്ക് നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും പറയുന്നത് അനുസരിക്കാം


നെടുങ്കണ്ടം പോളി

കുന്നിൻ മുകളിലെ നമ്മുടെ കൊട്ടാരം 




നമ്മുടെ പോളിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ കൂടുതൽ കാര്യങ്ങൾ ഉൾപെട്ടിട്ടുണ്ട് ......
http://gptcnedumkandam.ac.in/